07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം വാര്‍ഡില്‍ ശ്രീ മോഹനന്‍, അനിലാഭവന്‍, പാലൈക്കോണം എന്ന വ്യക്തി പൗള്‍ട്രി ഫാമിന്റെ പെര്‍മിറ്റിനു വേണ്ടി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിക്കുകയും പെര്‍മിറ്റ് നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//