07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2018-19 MGNREGS SECURE ലോഗിനില്‍ SCRUITINIZED ആയി വന്ന ചെടി നഴ്സറി 50 കിണര്‍ നിര്‍മ്മാണം 13 ലൈഫ് ഭവന നിര്‍മ്മാണം 27 എന്നീ പ്രവൃത്തികള്‍ക്ക് ഐകകണ്ഠ്യേന ഭരണാനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//