07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2018-19 വര്ഷഗത്തേക്കുള്ള ലേബര്‍ ബഡ്ജറ്റില്‍ 218 പ്രോജക്ടുകളിലായി 12,70,40,000 രൂപയുടെ ലേബര്‍ ബഡ്ജറ്റ് കമ്മറ്റി ഐകകണ്ഠ്യേന അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//