07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം
ആര്യനാട് മൃഗാശുപത്രിക്ക് പിറകിലായി കേടുപാട്പറ്റിയിട്ടുള്ള ഒരു തെങ്ങും ആഞ്ഞിലിമരവും നില്‍ക്കുന്നതായും, തെങ്ങ് അപകടകരമായ അവസ്ഥയിലാണെന്നും , ആയതിനാല്‍ തെങ്ങ് മുറിച്ചുമാറ്റുവാനും, ആഞ്ഞിലി മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റി നല്‍കണമെന്നുമുള്ള മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്റെ അപേക്ഷ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//