07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ ഗ്രാമപഞ്ചായത്തിന് ലാന്‍ഡ് റീലിങ്ക്വിഷ്മെന്റ് വഴി ലഭിച്ച ബ്ലോക്ക് നമ്പര്‍ 47 TPയില്‍ റീസര്‍വ്വേ 401/4-1-1 ല്‍ 0.81 ച. കി. വസ്തു ഉള്‍പ്പെടുന്ന ചൂഴ ഉതിമൂട് തടം ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിലേക്കായി അനുവാദം ലഭിക്കുന്നതിന് നെടുമങ്ങാട് ആര്‍ ഡി ഒ യ്ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//