07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2018-2019 വര്‍ഷം റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം വലിയമല ഉത്പാദന കേന്ദ്രം നിര്‍മ്മാണത്തിന് ഫണ്ട് വകയിരുത്തിയിരിക്കുന്നതിനാല്‍ 2018-2019 വര്‍ഷം പദ്ധതി ഭേദഗതി സമയത്ത് തനത് ഫണ്ടില്‍ നിന്നും 1500000/- രൂപ വകയിരുത്തി വലിയമല ഉത്പാദന കേന്ദ്രത്തിനു വസ്തു വാങ്ങല്‍ പദ്ധതി ഏറ്റെടുത്ത് DPC അംഗീകാരം നേടുന്നതിനു തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//