07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സി എച്ച് സി ക്ക് വേണ്ടി റര്‍ബന്‍ മിഷന്‍ ഫണ്ട് ഉപയോഗിച്ച് മാരുതി ഓംമ്നി (5 സീറ്റ്) വാങ്ങാന്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. അതിന്‍പ്രകാരം താഴെ പറയുന്ന ക്വട്ടേഷനുകള്‍ ലഭിച്ചിരുന്നു. 1. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് - 3,65,583/- 2. ഇന്‍ഡസ് മോട്ടോര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് - 3,86,573/- 3. ഹെര്‍ക്കുലീസ് ആട്ടോമൊബൈല്‍സ് - 3,68,059/- പ്രസ്തുത ക്വട്ടേഷനുകള്‍ പരിശോധിച്ചതില്‍ ഏറ്റവും അനുയോജ്യമായതും റേറ്റ് കുറഞ്ഞതുമായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ക്വട്ടേഷന്‍ അംഗീകരിക്കുന്നതിനും രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്നതിന് ചുമതലപ്പെടുത്തി സപ്ലൈ ഓര്‍ഡര്‍ നല്‍കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//