Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (21) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ (നമ്പര്‍ 1) വാര്‍ഡില്‍ കീഴ്പാലൂര്‍ അല്ലിനിയോട് നടപ്പാതയ്ക്ക് മദ്ധ്യേ നില്‍ക്കുന്ന 3 ഇലക്ട്രിക് പോസ്റ്റുകള്‍ (നമ്പര്‍ T-PM/2011-47, P/PM/47/2013, T-PM-47/2012) അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് KSEB അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും, എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് തനത് ഫണ്ടില്‍ നിന്നം ആവശ്യമായ തുക അനുവദിച്ച് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//