07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (19) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 255 പൈപ്പ് ലൈന്‍ നീട്ടല്‍ എന്ന പദ്ധതിക്കായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച എസ്ടിമേറ്റ് പ്രകാരം പ്രോജക്റ്റ് അടങ്കല്‍ തുകയില്‍ നിന്നും അധികമായി വേണ്ടി വരുന്ന 5139/- രൂപ തനത് ഫണ്ടില്‍ നിന്നും ഒടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//