07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡില്‍ താമസിക്കുന്ന ശ്രീ പ്രദ്യുമ്നപ്പണിക്കര്‍ പി വി, പ്രശാന്ത് ഭവന്‍, കോട്ടയ്ക്കകം പി ഒ, ആര്യനാട് എന്നയാള്‍ ടിയാന്റെ മതിലിന് ഭീഷണിയായി നില്‍ക്കുന്ന 2 മഹാഗണിമരങ്ങളെ സംബന്ധിച്ചും, ടിയാന്റെ പുരയിടത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങിനെ സംബന്ധിച്ചും നല്‍കിയ പരാതി പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ കോടതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//