07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (20) നമ്പര്‍ തീരുമാനം
ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് വഴി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠന മുറി എന്ന പദ്ധതിക്കായി ആര്യനാട് ഗ്രാപഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ സമര്‍പ്പിച്ച ഗുണഭോക്തൃ പട്ടികയിലെ നാലാമത്തെ ഗുണഭോക്താവായ അഞ്ചു ജി സനല്‍ എന്നയാള്‍ക്ക് ടി പദ്ധതിയ്ക്ക് അര്‍ഹത ഇല്ലാത്തതിനാല്‍ ടിയാള്‍ക്ക് പകരം സാന്ദ്ര എസ് ആര്‍ , രജിത് ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് എന്ന ഗുണഭോക്താവിനെ ഉള്‍പെടുത്തി ആനുകൂല്യം നല്‍കുന്നതിന് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//