07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരംമൂട് വാര്‍ഡില്‍ കാനക്കുഴി - അത്തിയറ റോഡിന് കാനക്കുഴി പ്രദേശത്തെ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുകയും സാമൂഹ്യപ്രവര്‍ത്തകനും ജനമൈത്രി പോലീസ് സ്റ്റേഷനിലെ വയോജനസമിതി അംഗവുമായിരുന്ന പരേതനായ ശ്രീ നേശമണിയുടെ ഓര്‍മ്മയ്ക്കായി ടി റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്നുള്ള കാനക്കുഴി വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//