07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്റെ ഭാഗമായി 2018-19 വാര്‍ഷിക പദ്ധതിയിലെ പ്രോജക്റ്റ് നമ്പര്‍ 10/2019 പ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ അത്യാവശ്യം വയറിംഗ് ജോലികള്‍, ഫ്രണ്ട് ഓഫീസില്‍ അപേക്ഷകളും തപാലുകളും വയ്ക്കുന്നതിന് റാക്കുകള്‍, ഫ്രണ്ട് ഓഫീസില്‍ വരുന്നവര്‍ക്ക് ഇരിയ്ക്കുവാന്‍ കസേരകള്‍, ടോക്കണ്‍ മെഷീനും ഡിസ്പ്ലേ സിസ്റ്റവും, ടെലിവിഷന്‍, വാട്ടര്‍ പ്യൂരിഫയര്‍, റാമ്പ്, കേടായ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനം ശരിയാക്കുക, ഫ്രണ്ട് ഓഫീസ് ഹരിതപൂര്‍ണ്ണമാക്കുന്നതിന് ചെടി ചട്ടികള്‍ വയ്ക്കുക, ഓഫീസില്‍ വേണ്ട സ്ഥലങ്ങളില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കുക, ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുക, കേടായ കതകുകള്‍, ജനലുകള്‍ എന്നിവ അറ്റകുറ്റപ്പണികള്‍ നടത്തുക, ഓഫീസില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുക എന്നിവ ചെയ്യുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ആര്‍ട്ടിസാന്‍സ് കോര്‍പറേഷനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//