07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്റെ ഭാഗമായി 2018-19 വാര്‍ഷിക പദ്ധതിയിലെ പ്രോജക്റ്റ് നമ്പര്‍ 10/2019 പ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ പെയിന്റിംഗ് പ്രവൃത്തികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ക്വട്ടേഷനുകള്‍ ലഭിക്കുകയുണ്ടായി. 1. സജയന്‍, അയനത്തുകോണം - 1,10,000/- 2. ജോസ്, ഊറുവള്ളിത്തലയ്ക്കല്‍, ആര്യനാട് പി ഒ - 98,000/- 3. സനല്‍, കാനക്കുഴി - 99,000/- പ്രസ്തുത ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞതുക രേഖപ്പെടുത്തിയ ശ്രീ ജോസ്, ഊറുവള്ളിത്തലയ്ക്കല്‍, ആര്യനാട് പി ഒ എന്നയാളുടെ ക്വട്ടേഷന്‍ താഴെപറയുന്ന നിബന്ധനകള്‍ പ്രകാരം അംഗീകരിച്ച് തീരുമാനിക്കുന്നതിനും വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനും തീരുമാനിച്ചു. 1. സീലിംഗ് ഉള്‍പ്പെടെ അപ്പെക്സ് പെയിന്റ് ഉപയോഗിക്കണം. 2. ജനല്‍, വാതില്‍ എന്നിവ ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന ഇനാമല്‍ പെയിന്റ് ഉപയോഗിക്കണം. 3. ആവശ്യമായ രീതിയില്‍ 2 കോട്ട് പെയിന്റ് ചെയ്യണം. 4. ചുവരിലെ വിടവുകള്‍, വിള്ളലുകള്‍ വേണ്ട രീതിയില്‍ അടച്ച് പ്രവൃത്തി ചെയ്യണം. 5. അസിസ്റ്റന്റ് എന്‍ജിനീയറുടെ വാല്യുവേഷന്‍ ലഭിച്ചതിനുശേഷം ബില്‍ തുക നല്‍കും. 6. മതില്‍ അനുബന്ധ മേഖലകള്‍, ചുവരുകള്‍, ജനല്‍, വാതില്‍ എന്നിവ വൃത്തിയാക്കിയതിനുശേഷം മാത്രമേ പെയിന്റിംഗ് പ്രവൃത്തി ആരംഭിക്കാന്‍ പാടുള്ളൂ.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//