07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടൌണ്‍ വാര്‍ഡില്‍ ശ്രീ കബീര്‍ പണിയുന്ന കെട്ടിടത്തിന് വസ്തു കൂടുതല്‍ ഉണ്ടെന്ന കാരണത്താല്‍ തടസപ്പെടുത്തിയിരിക്കുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റ് നല്‍കുന്നതിന് നിയമാനുസൃതമായ നടപടി അടിയന്തരമായി സ്വീകരിക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//