Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ പഞ്ചായത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ശ്രീമതി സുലോചനയുടെ ഉടമസ്ഥതയിലുള്ള ഗണപതി സാമില്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസറുടെ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//