Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (17) നമ്പര്‍ തീരുമാനം

തീരുമാനം:

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും നിര്‍ദ്ദേശാനുസരണം വിവിധ ഏജന്‍സികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പഠ്നാ ലിഖ്നാ പദ്ധതി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. ആയതിന് ആവശ്യമായി വരുന്ന ചെലവ് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//