02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍റായി സേവനം അനുഷ്ടിക്കുന്ന ശ്രീ.ഐ.അബ്ദുല്‍ സലിം 31/05/2022 തീയതി സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. ടിയാന്‍ 01/12/2021 തീയതി മുതല്‍ റിട്ടയര്‍മെന്‍റ് തീയതി വരെ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് (എച്ച്.പി.എല്‍ കമ്മ്യൂട്ടേഷന്‍) . ഓഫീസ് അറ്റന്‍റന്‍റ് തസ്തികയിലുളള ഒരു ജീവനക്കാരന്‍റെ അഭാവം മൂലം ഓഫീസിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വളരെയധികം തടസ്സം നേരിടുന്നു. ഈ സാഹചര്യത്തില്‍ ഒഴിവു വന്ന ഓഫീസ് അറ്റന്‍റന്‍റ് തസ്തികയിലേയ്ക്ക് പകരം ജീവനക്കാരനെ നിയമിക്കുന്നതിനുളള അടിയന്തിര നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//