Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ പാഥേയം പദ്ധതിയില്‍ വാര്‍ഡ് മെമ്പര്‍മാരുടെ ശുപാര്‍ശ പ്രകാരം ചുവടെ പറയുന്ന വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. 1. ബീവി ഉമ്മാള്‍ - കാഞ്ഞിരംമൂട് 2. മനോഹരന്‍ കീഴ്പാലൂര്‍ 3. സരസമ്മ ചൂഴ 4. സരസ്സമ്മ ഇരിഞ്ചല്‍ 5. ശശിധരന്‍ ഈഞ്ചപ്പുരി 6. ഗോപി ഈഞ്ചപ്പുരി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//