Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വെറ്റിനറി സര്‍ജൻ നിര്‍വ്വഹരണ ഉദ്യോഗസ്ഥയായ Project No: 46/22 SC ആട് വളർത്തൽ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ SL No. 56 ആയി ഉൾപ്പെട്ട ശ്രീ.സുന്ദരൻ എന്ന ഗുണഭോക്തവിന് പകരം ശ്രീ.ഗോമതി W/o സുന്ദരൻ പുൽവെട്ടിച്ചിറ, പള്ളിവേട്ട, ആര്യനാട് എന്ന് തിരുത്തുന്നതിന് കമ്മറ്റി ഐക്യകണേ്ഠന അംഗീകരീകരിച്ചു തീരുമനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//