Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെട്ട ഡി പി സി അംഗീകാരം നേടിയ എ ഇ എല്‍ എസ് ജി ഡി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ താഴെ പ്പറയുന്ന പ്രോജക്ടുകള്‍ എത്രയും പെട്ടെന്ന് സാങ്കേതിക അനുമതി വാങ്ങി നിര്‍വ്വഹണം നടത്തുന്നതിന് AE LSGD യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. Project No Project Name Malayalam Impl Code Single Year Amount 57 പള്ളിനട - നരിപ്പാറവെട്ട റോഡ് നവീകരണം AE(LSGD) 735558 60 വെട്ടിച്ചാംകുന്ന് റോഡ് നവീകരണം AE(LSGD) 1620555 67 പാലൈക്കോണം - കണിയാക്കുഴി റോഡ് മെയിന്‍റനന്‍ AE(LSGD) 728849 72 ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് AE(LSGD) 570194 75 മേലെച്ചിറ - ശാസ്താംകോവിൽ റോഡ് നവീകരണം AE(LSGD) 1583646 84 അംഗന്‍വാടികളുടെ നവീകരണം AE(LSGD) 400000 95 മൃഗാശുപത്രി അറ്റകുറ്റപ്പണി AE(LSGD) 500000 142 പാലൈക്കോണം അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ - ആധുനിക വത്കരണം AE(LSGD) 300000 144 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം AE(LSGD) 2811000 151 ഐത്തി വലിയകലുങ്ക് റോഡ് നവീകരണം AE(LSGD) 1961198 160 എം സി എഫ് യൂണിറ്റ് സ്ഥാപിക്കല്‍ AE(LSGD) 2500000 161 ആര്യനാട് പബ്ളിക് മാര്‍ക്കറ്റ് നവീകരണം ശുചീകരണം AE(LSGD) 714100 162 പൊതു കിണർ നിർമ്മാണം AE(LSGD) 714100 163 ടൌണ്‍ അംഗന്‍വാടി ഹാള്‍ പുനരുദ്ധാരണം AE(LSGD) 400000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//