02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂർ വാർഡിലെ മിച്ചഭൂമി പ്രദേശത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കുഴൽ കിണറിൻറെ കംമ്പ്രസറും കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന കംമ്പ്രസറും പ്രവർത്തനരഹിതമായതിനാൽ അടിയന്തിരമായി അത് പ്രവർത്തനക്ഷമമാക്കണമെന്നുമുളള കീഴ്പാലൂർ വാർഡ് മെമ്പറുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പൊതുജനങ്ങളുടെ ദൈനംദിനആവശ്യങ്ങൾക്ക് അത്യന്താപേക്ഷിതമായ അടിയന്തിര പ്രാധാന്യമുളള വിഷയമായതിനാൽ കംമ്പ്രസർ പ്രവർത്തനക്ഷമമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//