Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 വര്‍ഷത്തെ പദ്ധതിയിലുൾപ്പെട്ടതും പദ്ധതി നടത്തിപ്പിനായി എഗ്രിമെന്റിൽ ഏർപ്പെട്ടതുമായ AE LSGD - നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രൊജക്റ്റുകളിൽ 2021-22 വര്‍ഷം സ്പില്‍ ഓവര്‍ ആക്കാന്‍ കഴിയാത്ത പ്രവര്‍ത്തികളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുന്നതിന് AE LSGD -യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//