Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് പഞ്ചായത്തില്‍ പറണ്ടോട് , മരുതുംമൂട് , മേടയില്‍ ഹൌസില്‍ ശ്രീമതി.ആബിദാ ബീവി കൈവശം വെച്ച് അനുഭവിച്ചു വരുന്ന ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നം 48-ല്‍ റിസര്‍വ്വെ നമ്പര്‍ 80/10-ല്‍ പ്പെട്ട 5.50 ആര്‍ ഭൂമി ടിയാള്‍ക്ക് പതിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ബഹു.താലൂക്ക് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//