Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രിന്‍റിംഗ് ജോലികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ക്വട്ടേഷന്‍ ലഭിച്ചു. 1. ശബരി ഓഫ്സെറ്റ് പ്രസ്സ് , നെടുമങ്ങാട് 2. വൈഗാ ഓഫ്സെറ്റ് പ്രിന്‍റേഴ്സ് , നെടുമങ്ങാട് 3. കൌമുദി ഓഫ്സെറ്റ് പ്രിന്‍റേഴ്സ് , നെടുമങ്ങാട് മേല്‍ പറഞ്ഞ പ്രസ്സുകള്‍ സമര്‍പ്പിച്ച ക്വട്ടേഷനുകള്‍ യോഗം പരിശോധിച്ചു. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ശബരി ഓഫ്സെറ്റ് പ്രസ്സ് - ന്‍റെ ക്വട്ടേഷന്‍ യോഗം അംഗീകരിച്ചു . 1 വര്‍ഷത്തേയ്ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട പ്രിന്‍റിംഗ് ജോലികള്‍ ശബരി ഓഫ്സെറ്റ് പ്രസ്സ് -ന് നല്‍കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//