Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

നല്ല ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും അധിക ചുമതല നൽകി തീരുമാനിച്ചു. (1) നല്ല ഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല കോ-ഓര്‍ഡിനേഷൻ ചുമതല · ശ്രീ. എം. എൽ. കിഷോര്‍ · ശ്രീ. ഈഞ്ചപ്പുരി രാജേന്ദ്രൻ · ശ്രീമതി. മോളി. കെ. എസ് · ശ്രീ. അശോകൻ · ശ്രീ. അഖിൽകുമാർ. എസ് · ശ്രീ. ശ്രീജിത്ത്. എസ് (2) നല്ല ഗ്രാമം പദ്ധതിയുടെ വാർഡ് തല കോ-ഓർഡിനേഷൻ ചുമതല · വാർഡ് മെമ്പർ · ഗ്രാമസഭ കോർഡിനേറ്റർ · ആസൂത്രണ സമിതി അംഗങ്ങൾ · അംഗൻവാടി ടീച്ചർ · രണ്ട് സന്നദ്ധപ്രവർത്തകർ (3) നല്ല ഗ്രാമം പദ്ധതിയുടെ documentation ചുമതല · ശ്രീമതി. ശരണ്യ .ആര്‍ - ടെക്നിക്കൽ അസിസ്റ്റൻറ് · ശ്രീ. ആഷിഷ്. എസ് - പ്രോജക്ട് അസിസ്റ്റൻറ് · ശ്രീ. അരുൺ കുമാർ - MGNREGS DEO (4) വികസന രേഖ തയ്യാറാക്കല്‍ · കെ.സുനില്‍കുമാര്‍ , വി. പി. സജി , എം.എല്‍ .കിഷോര്‍ , അസ്സി.സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക് , ശ്രീജിത്ത്.എസ്സ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//