Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനം കെ.എല്‍-21-ഡി -8888 ബൊലേറോ -യുടെ 2 ടയറുകള്‍ മാറ്റുന്നതിനുളള Essentiality Certificate , PWD Mechanical Sub divission Office , Assistant Executive Engineer -ടെ ഓഫീസില്‍ നിന്നും വാങ്ങുന്നതിന് തീരുമാനിച്ചു. തുടര്‍ന്ന് വാഹനത്തിന്‍റെ ടയറുകള്‍ മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തുക തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//