Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി പൈപ്പ് ലൈൻ എക്സ്റ്റൻഷൻ നടത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുള്ളതാണ്. അപ്രകാരം രൂപീകരിച്ച പ്രോജക്ട് നമ്പർ - 158, പൈപ്പ്‌ലൈൻ എക്സ്റ്റൻഷൻ 3570500/- രൂപ അടങ്കൽ തുക വകയിരുത്തിയിട്ടുള്ളതാണ്. ആയതിനാൽ ആര്യനാട് ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളുടെ റൂട്ടുകൾ കണ്ടെത്തി നൽകുന്നവനും പ്രസ്തുത സ്ഥലങ്ങളിൽ 3570500/- രൂപയിൽ കവിയാതെ പൈപ്പ്‌ലൈൻ എക്സ്റ്റൻഷൻ നടത്തുന്നതിനുള്ള ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് നൽകുന്നതിനും അരുവിക്കര വാട്ടർ അതോറിറ്റി അധികാരികളോട് അഭ്യർത്ഥിച്ച് ഐക്യകണ്ഠേന അംഗീകരിച്ച തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//