Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതും 4,65,000/- രൂപ വകയിരുത്തിയിട്ടുളളതുമായ എസ്സ്.ഒ 136/2022 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അസ്സിസ്സ്റ്റന്‍റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//