Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പതിനഞ്ചാം ധനകാര്യകമ്മിഷന്‍ ഗ്രാന്‍റ് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ അടിയന്തിരായി ജില്ലാആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങണമെന്നുളള കത്ത് യോഗം ചര്‍ച്ച ചെയ്തു. സി.എഫ്.സി പദ്ധതികളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് അടിയന്തിരമായി ഗ്രാമസഭകള്‍ കൂടുന്നതിന് തീരുമാനിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് താഴെ പറയും പ്രകാരമുള്ള നടപടി ക്രമങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. · 15/01/2022 – ആസൂത്രണസമിതി · 17/01/2022 - വർക്കിംഗ് ഗ്രൂപ്പ് യോഗം · 17/01/2022 - വികസനസെമിനാർ · 20/01/2022 - സ്റ്റാന്റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി · 21/01/2022 - പഞ്ചായത്ത് കമ്മിറ്റി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//