Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പതിനാലാം പഞ്ചവല്‍സര പദ്ധതി - നല്ല ഗ്രാമം പദ്ധതിയുടെ ഭാഗമായി ചുവടെ പറയുന്ന പ്രവര്‍ത്തനങ്ങൾ നടത്തുവാന്‍ തീരുമാനിച്ചു. · 04/01/2022 - അതാത് വാർഡുകളിൽ വാർഡ്തല ആസൂത്രണ സമിതി യോഗങ്ങൾ ചേരണം · 04/01/2022 – 02.00 PM - പഠ്ന ലിഖ്ന അഭിയാന്‍ പ്രവേശനോത്സവം- ഈഞ്ചപ്പുരി വാര്‍ഡില്‍ വച്ച് · 05/01/2022 - തീയതിക്കുള്ളില്‍ ഇതുവരെ കൂടാത്ത വാർഡുകളില്‍ കുടുംബ കൂട്ടായ്മകൾ കൂടണം · 06/01/2022 –10.30 AM - വികസന സ്റ്റാന്റിംഗ് കമ്മിറ്റികൾ, 11.30 AM – ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, 02.00 PM ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി, 03.00 PM ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി · 08/01/2022 to 09/01/2022 - കുടുംബ കൂട്ടായ്മകളുടെ പരിശീലനം · 09/01/2022 - ശുചിത്വവുമായി ബന്ധപ്പെട്ട് വാർഡ്തല സ്വാഗതസംഘം · 10/01/2022 10.00 AM –- “നല്ലഗ്രാമം” പഞ്ചായത്ത് തല പ്രഖ്യാപനം, സ്വാഗതസംഘം · 10/01/2022 03.00 PM -– എല്ലാ ഘടകസ്ഥാപനങ്ങളുടെയും പഞ്ചായത്ത് ജീവനക്കാരുടെയും മീറ്റിംഗ് · 11/01/2021 – സ്ഥാപനതല മീറ്റിംഗ് · 26/01/2022 – 10.00 AM - ശുചീകരണ യജ്ഞം, 03.00 PM – “നല്ലഗ്രാമം” സംഗമം v പഞ്ചായത്ത് തല ആസൂത്രണ സമിതി അംഗങ്ങൾ, വാർഡ് തല ആസൂത്രണ സമിതി അംഗങ്ങൾ, കുടുംബ മിത്രങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, എന്നിവര്‍ക്കും “നല്ലഗ്രാമം” –പദ്ധതിയുടെ ഭാഗമായി സർവ്വേ നടത്തുന്നതിലേയ്ക്ക് ഒരു വാർഡില്‍ നിന്നും 5 വീlതം തെരെഞ്ഞെടുത്ത 90 റിസോഴ്സ് പെഴസണ്‍മാർക്കും ഐഡന്റിറ്റി കാർഡ് നല്‍കുന്നതിന് തീരുമാനിച്ചു. v വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, വാർഡ് തല ആസൂത്രണ സമിതി അംഗങ്ങൾ, കുടുംബ മിത്രങ്ങൾ എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കി കൊണ്ട് പഞ്ചായത്ത് സെക്രട്ടറിയുടെ നിയമന ഉത്തരവ് നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//