02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
പറണ്ടോട് ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആര്യനാട് മൃഗാശുപത്രിയുടെ സബ് സെന്‍റര്‍ സഹകരണ സംഘത്തിന്‍റെ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരു കെട്ടിടത്തിലേയ്ക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പ്രസ്തുത സംഘത്തിന്‍റെ കെട്ടിടത്തില്‍ സബ് സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടെന്നും ആയതിനാല്‍ സബ് സെന്‍ററിന്‍റെ തുടര്‍ന്നുളള പ്രവര്‍ത്തനം പറണ്ടോട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേയ്ക്ക് മാറ്റുന്നതിനുളള നടപടി സ്വീകരിക്കണമെന്നുമുളള പറണ്ടോട് ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറിയുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു അംഗീകരിച്ചു.സബ് സെന്‍ററിന്‍റെ തുടര്‍ന്നുളള പ്രവര്‍ത്തനം പറണ്ടോട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേയ്ക്ക് മാറ്റുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് വെറ്റിനറി ഡോക്ടറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//