Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാരെ കണ്ടെത്തി സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉറപ്പാക്കുന്നതിലേയ്ക്കായി നടത്തുന്ന സര്‍വ്വെയുടെ ആര്‍.പി മാരായി ചുവടെ പറയുന്ന വ്യക്തികളെ സിഡിഎസ്സ് കമ്മിറ്റി ശുപാര്‍ശ പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. 1. അമൃത സുരേഷ് ,മഠത്തുവാതില്‍ക്കല്‍ വീട് 2. അശ്വതി, ശിവാലയം,ചേരപ്പള്ളി 3. അശ്വിന്‍,അശോകം,ഇറവൂര്‍ 4. അംശുകുമാര്‍ ,സ്മൃതി,ഇറവൂര്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//