Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
01/03/2019
8(12)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ ഹോളോബ്രിക്സ് യൂണിറ്റ് ആരംഭിക്കുന്നതിന് ശ്രീ കെ ചന്ദ്രമോഹനന്‍, ശിവഗംഗ, ചിറക്കോണം, പേയാട് പി ഒ എന്ന വ്യക്തി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ടിയാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
01/03/2019
8(13)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ രാജേന്ദ്രന്‍, മൈലമൂട് വീട്, കൊക്കൊട്ടേല പി ഒ എന്ന വ്യക്തി കോഴിഫാം ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ടിയാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
01/03/2019
8(14)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആഫിയാ മന്‍സില്‍ തടത്തരികത്ത് വീട്, പറണ്ടോട് എന്ന മേല്‍വിലാസത്തില്‍ താമസിച്ചുവരുന്ന ശ്രീ സെയ്ദാലി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടിയാന്റെ 1105206429 നമ്പര്‍ റേഷന്‍ കാര്‍ഡ് പൊതു വിഭാഗത്തിലാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂലിപ്പണിക്കാരായ ടിയാനും കുടുംബവും മുന്‍ഗണന വിഭാഗത്തിലാണെന്ന് കമ്മറ്റിക്ക് ബോദ്ധ്യം വന്നിട്ടുണ്ട്. ആയതിനാല്‍ ടിയാള്‍ക്ക് ബി പി എല്‍ വിഭാഗത്തിന് അനുവദിക്കാവുന്ന ആനുകൂല്യം നല്‍കണമെന്ന് തൊളിക്കോട് കെ എസ് ഇ ബി അധികൃതരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
01/03/2019
8(15)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാര്‍ഡില്‍ തന്റെ വീടിന് മുമ്പില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റ്‌ നമ്പര്‍ A/VMA 20/11 മാറ്റി സ്ഥാപിക്കണമെന്ന ചേരപ്പള്ളി വലിയമല പുത്തന്‍ വീട്ടില്‍ ശ്രീമതി ശോഭി സമര്‍പ്പിച്ച പരാതി കമ്മറ്റി പരിശോധിച്ച് ആയത് മാറ്റി സ്ഥാപിക്കാന്‍ കെ എസ് ഇ ബി യോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
01/03/2019
8(16)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 27/02/2019 , 28/02/2019 തീയതികളില്‍ PMAY പദ്ദതിയുമായി ബന്ധപ്പെട്ട് ആവാസ് + ജിയോ ടാഗിംഗ് നായി ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് പോയ വകയില്‍ 1900/- രൂപ അനുവദിക്കണമെന്നുള്ള VEO യുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(17)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് വാര്‍ഡില്‍ ചേരപ്പള്ളി വലിയമല പുത്തന്‍ വീട്ടില്‍ ശ്രീ ജ്യോതി (ഗോപന്‍), ടിയാളുടെ വസ്തുവിന് മദ്ധ്യ ഭാഗത്തായി നില്‍ക്കുന്ന 2 ഇലക്ട്രിക് പോസ്റ്റുകള്‍ (പോസ്റ്റ്‌ നമ്പര്‍ A/VMA/18/4, V/VMA/9/4) ടിയാന് വീട് നിര്‍മ്മിക്കുന്നതിന് തടസമായതിനാല്‍ ,ആയത് ടിയാന്റെ വസ്തുവിനോട് ചേര്‍ന്നുള്ള വഴിയിലേക്ക് മാറ്റി സ്ഥാപിച്ച് നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നുള്ള അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി ഇലക്ട്രിക് പോസ്റ്റുകള്‍ പൊതുവഴിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയറോട് അഭ്യര്‍ത്ഥിച്ചും, എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
01/03/2019
8(18)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നും നടപ്പിലാക്കുന്ന പുറുത്തിപ്പാറ കോളനി റോഡ്‌ റീ ടാറിംഗ് എന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ടി പ്രവൃത്തിക്ക് തടസ്സമായി റോഡിനു നടുക്ക് നില്‍ക്കുന്ന രണ്ടു പോസ്റ്റുകള്‍ ( പോസ്റ്റ്‌ നമ്പര്‍ P/PT/20/14 , P/PT/20/11 ) മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയറോട് അഭ്യര്‍ത്ഥിച്ചും കൂടാതെ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക ഒടുക്കുന്നതിനും ടി പ്രവൃത്തിയുടെ കരാരുകാരനായ ശ്രീ .അനില്‍ കുമാറിനോട് നിര്‍ദ്ദേശിച്ചും തീരുമാനിച്ചു
Meeting Date
01/03/2019
8(19)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് പരിസരത്ത് കിടന്നിരുന്ന ഇരുമ്പ് ഉപകരണങ്ങള്‍, ട്രാക്റ്റര്‍, മുതലായവ പ്രത്യേക സ്ഥലത്ത് മാറ്റി ഇടുന്നതിന് Muster Roll പ്രകാരം തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
01/03/2019
8(20)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഫ്രണ്ട് ഓഫീസ് റൂഫ് അറ്റകുട്ടപ്പണി ചെയ്യുന്നതിനും, ചെടികള്‍ നനയ്ക്കുന്നതിന് ആവശ്യമായ ഹോസ് വാങ്ങുന്നതിനും, മറ്റ് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ ചെയ്യിക്കുന്നതിനും, ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(21)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പകല്‍ വീടിന്റെ സ്ഥാപനങ്ങള്‍ മാറ്റുന്നതിനും, പ്ലംബിംഗ് നടത്തുന്നതിനും ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(22)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡിലെ ഇടവംകോണം അംഗന്‍വാടി കിണര്‍ വൃത്തിയാക്കി ജോലി വൃത്തിയാക്കിയതില്‍ തുക അനുവദിക്കണം എന്നുള്ള ശ്രീ .സുകുമാരന്‍ സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി LSGD AE യുടെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ആയതിന്‍ പ്രകാരം തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
01/03/2019
8(23)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കൊട്ടെല എന്‍ എസ് എസ് സ്കൂളിലെ പൈപ്പ് കണക്ഷന്‍ തകരാറിലായത് നന്നാക്കുന്നതിനായി പ്ലമ്പിംഗ് ജോലികള്‍ക്കായി ചെലവാക്കിയ തുക അനുവദിക്കണമെന്നുള്ള കൊക്കൊട്ടെല എന്‍ എസ് എസ് സ്കൂള്‍ ഹെഡ്മിസ്ട്രസിന്റെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി 10000/- രൂപയില്‍ അധികരിക്കാത്ത തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
01/03/2019
8(24)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചെരപ്പള്ളി വാര്‍ഡില്‍ പറണ്ടോട് - ആര്യനാട് മെയിന്‍ റോഡില്‍ ചെരപ്പള്ളി വളവിനു സമീപം പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി നില്‍ക്കുന്ന കടന്നല്‍ കൂട് പൊളിച്ചു മാറ്റുന്നതിനും ആയതിനു ആവശ്യമായ 10000/- രൂപയില്‍ അധികരിക്കാതെ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
01/03/2019
8(25)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ കിഴക്കുംകര പുത്തന്‍ വീട്ടില്‍ ശ്രീ സുനില്‍ കുമാര്‍, ചൂഴ - മഞ്ചിറ റോഡ്‌ കോണ്‍ക്രീറ്റുമായി ബന്ധപ്പെട്ട് പുറമ്പോക്ക് കയ്യേറ്റം നടത്തിയിട്ടുണ്ട് എന്ന് കാണിച്ച് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്‍ മുമ്പാകെ OP/467/17 പ്രകാരം ഫയല്‍ ചെയ്ത കേസിന്മേല്‍ 21/04/2017 ലെ V(10) നമ്പര്‍ തീരുമാന പ്രകാരം ബ്ലോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 396/3, 397/14 തുടങ്ങിയ സര്‍വ്വേ നമ്പറുകളോട് ചേര്‍ന്നു കിടക്കുന്ന പുറമ്പോക്ക് വഴി മുഴുവനും അളന്നു തിട്ടപ്പെടുത്തി പഞ്ചായത്തിന്റെ അധീനതയില്‍ കൊണ്ട് വരാന്‍ തീരുമാനിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വഴി പൂര്‍ണ്ണമായും അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി സ്ഥാപിച്ച് സ്കെച്ചും പ്ലാനും നല്‍കുന്നതിന് നെടുമങ്ങാട് താലൂക്ക് തഹസില്‍ദാരോട് അപേക്ഷയും നല്‍കിയിരുന്നു. പഞ്ചായത്തിന്റെ അഭ്യര്‍ത്ഥണ പ്രകാരവും, ബഹുമാനപ്പെട്ട ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശ പ്രകാരവും നെടുമങ്ങാട് താലൂക്ക് സര്‍വ്വെയര്‍ 01/02/2019, 02/02/2019 തീയതികളില്‍ പരാതിക്കാരന്റെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിദ്ധ്യത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം ചെയ്ത് പോയിന്റുകള്‍ കാണിച്ച് അളവ് നടപടികള്‍ പൂര്‍ത്തിയാക്കി 06/02/2019 ല്‍ റീഫിക്സിംഗ് സ്കെച്ചും എന്‍ക്രോച്ച്മെന്റ് സ്കെച്ചും പഞ്ചായത്തില്‍ നല്‍കുകയുണ്ടായി. പ്രസ്തുത റിപ്പോര്‍ട്ടും സ്കെച്ചും വിശദമായി പരിശോധിച്ചപ്പോള്‍ പുറമ്പോക്ക് കയ്യേറി നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതായും മനസിലാക്കി അതിര് കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത കയ്യേറ്റങ്ങള്‍ നടത്തിയവര്‍ക്ക് പുറമ്പോക്ക് കയ്യേറ്റ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് നോട്ടീസ് നല്‍കുന്നതിനും, കയ്യേറിയ സ്ഥലം പഞ്ചായത്തിന്റെ അധീനതയില്‍ കൊണ്ടുവരുന്നതിനും ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2019
8(26)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡിലെ കംമ്യൂനിട്ടി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്ത്‌ നമ്പര്‍ 72 , 73 എന്നിവയില്‍ പ്രാഥമിക സൗകര്യങ്ങള്‍ കുറവായതിനാല്‍ തനത് ഫണ്ടില്‍ നിന്നും 5000/- രൂപ അനുവദിച്ച് ആയത് പരിഹരിക്കുന്നതിന് സെക്രട്ടറിയെ ചുമതാപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(27)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ലഹരി വിമുക്ത ബോധവല്‍ക്കരണ പരിപാടി മീനാങ്കല്‍ ഗവ.ട്രൈബല്‍ ഹൈ സ്കൂളില്‍ വെച്ച് നടത്തുന്നതിനും ആയതിലേക്ക് 5000/- രൂപയില്‍ അധികരിക്കാത്ത തുക ചെലവഴിക്കുന്നതിനും തീരുമാനിച്ചു .
Meeting Date
01/03/2019
8(28)
Agenda
കത്തുകളും അപേക്ഷകളും
Decision
ബഹു. പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ സേവന കാലാവധി, നിലവിലുള്ള അതേ കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ 01/04/2019 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നമ്പര്‍ സ.ഉ.(സാധാ) നം. 445/2019/ത.സ്വ.ഭ.വ. തീയതി 27/02/2019 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ടി ഉത്തരവിന്‍ പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവില്‍ സേവനമനുഷ്ടിക്കുന്ന ശ്രീ എസ് സുജിന്‍ ജോസിനെ 2019 ഏപ്രില്‍ മാസം 1 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടരുന്നതിനും ടിയാളുമായി കരാര്‍ പുതുക്കുന്നതിനും തീരുമാനിച്ചു.
Meeting Date
01/03/2019
8(29)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ISO സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്റെ ഭാഗമായി ഉപയോഗശൂന്യമായ ഇരുമ്പ് സാധനങ്ങളും തടി സാധനങ്ങളും ലേലം ചെയ്യുന്നതിനായി ടി സാധനങ്ങളുടെ വാല്യുവേഷന്‍ നല്‍കുന്നത്തിനു L S G D അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(30)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ISO സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്റെ ഭാഗമായി ഉപയോഗശൂന്യമായ ഇരുമ്പ് സാധനങ്ങളും തടി സാധനങ്ങളും ഗ്രാമപഞ്ചായത്ത് LSGD വിഭാഗത്തിന്റെ വാല്യുവേഷന്റെ അടിസ്ഥാനത്തില്‍ ലേലം ചെയ്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
01/03/2019
8(31)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും കുടുംബശ്രീ, MGNREGS, എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്കായി നല്‍കുന്ന എല്ലാത്തരം സേവനങ്ങള്‍ക്ക് ആനുകൂല്യത്തിനു അര്‍ഹരായ വ്യക്തികള്‍ കെട്ടിട നികുതി ഒടുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കെട്ടിടനികുതി ഒടുക്കിയിട്ടില്ല എങ്കില്‍ ആയത് ഒടുക്കിയാല്‍ മാത്രം സേവനം നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(32)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് സൗകര്യവും സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുന്നതിന് ഫ്രണ്ട് ഓഫീസ് ക്യാബിന്റെ ഉയരം കൂട്ടുന്നതിനും ഒരു റോ കൂടി ഉള്‍പ്പെടുത്തുന്നതിനും തീരുമാനിക്കുകയും പ്രസ്തുത പ്രവൃത്തി ചെയ്യുന്നതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
01/03/2019
8(33)
Agenda
കത്തുകളും അപേക്ഷകളും
Decision
പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന ഗോത്ര സാരഥി പദ്ധതി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ ഗവണമെന്റ് ട്രൈബല്‍ സ്കൂളിലെ പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി 2019 -20 അദ്ധ്യയന വര്‍ഷവും നടപ്പിലാക്കുന്നതിനു അനുമതി നല്‍കനമെന്നുള്ള ഹെഡ്മിസ്ട്രസിന്റെ അപേക്ഷ പരിശോധിച്ച കമ്മറ്റി മീനാങ്കല്‍ ഗവണമെന്റ് ട്രൈബല്‍ സ്കൂളില്‍ പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗോത്ര സാരഥി പദ്ധതി നടപ്പിലാക്കുന്നതിനു അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(1)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്ന് വാര്‍ഡില്‍ 2018 -2019 വര്‍ഷത്തെ ഗ്രാമ സഭ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രീ എസ് ടി സുനില്‍ കുമാര്‍ എ എസ് ഭവന്‍ തേവിയാര്കുന്ന്പറണ്ടോട് എന്നയാളെ ഡയറി എക്സ്റ്റന്‍ഷന്‍ ഇന്‍സ്പെക്ടര്‍ നിര്‍വഹണ ഉദ്യോഗസ്തനായ കാലിതൊഴുത്ത് നിര്‍മ്മാണം എന്ന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
01/03/2019
1(2)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 93/2019 വനിതകള്‍ക്ക് യോഗ പരിശീലനം എന്ന പദ്ധതി നടപ്പാക്കുന്നതിന് യോഗ ശിരോമണി ശ്രീ . അഭിലാഷ് കൃഷ്ണന്‍ , ECSTACY SCHOOL OF YOGA വഴുതയ്ക്കാട് തിരുവനന്തപുരം എന്നയാളെ തെരഞ്ഞെടുത്തിട്ടുണ്ട് . ആകയാല്‍ ടിയാളുമായി നിയമാനുസൃത കരാര്‍ വെച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
01/03/2019
1(3)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 വാര്‍ഷിക പദ്ധതി പ്രോജക്റ്റ് നമ്പര്‍ 106 - കാലിത്തൊഴുത്ത് നവീകരണം വളക്കുഴിയും മൂത്രത്തൊട്ടി നിര്‍മ്മാണവും എന്ന പദ്ധതിയില്‍ 1 തങ്കപ്പൻ ചേന്നാംകോട് വീട്,കോട്ടയ്ക്കകം പി ഒ,ആര്യനാട് 2 സുരേന്ദ്രൻ. ആർ.എസ് രോഹിണി നിവാസ്,കോട്ടയ്ക്കകം പി ഒ,ആര്യനാട് 3 സനൽ കുമാർ ഊറുവള്ളി, കാനക്കുഴി, ആര്യനാട് പി ഒ 4 ജോൺ. വൈ താന്നിവിളാകത്തുവീട്, ആര്യനാട്, ആര്യനാട് പി ഒ 5 വസന്ത. പി ഷീബ ഭവൻ, കോട്ടയ്ക്കകം പി ഒ, ആര്യനാട് 6 സദാശിവന്‍, രതീഷ്‌ ഭവന്‍, അപ്പുപാറ, വിനോബാനികേതന്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഡയറിഫാം ഇന്‍സ്ട്രക്ടറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
1(4)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ അണിയിലക്കടവ് ജംഗ്ഷനില്‍ ഹൈമാസ്റ്റ് എന്ന പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റില്‍ ഫെയിസ് ലൈന്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി കെ എസ് ഇ ബി യില്‍ നിന്നും എസ്റ്റിമേറ്റ് വാങ്ങി റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള സ്ട്രീറ്റ് ലൈന്‍ നീട്ടല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
1(5)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 201/2019 പഞ്ചായത്ത് ആഫീസിനോടനുബന്ധിച്ച് മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുറി നിര്‍മ്മാണം എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(6)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 205 ബൗണ്ടർമുക്ക് മുന്നാറ്റ് മുക്ക് റോഡ് സെക്കന്റ് മെറ്റലിംഗ് ആന്‍ഡ്‌ ടാറിംഗ് എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(7)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 246 വനിതകള്‍ക്കായുള്ള കമ്മ്യൂണ്റ്റി കൌണ്‍സിലിംഗ് സെന്‍റര്‍ എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(8)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 44 ആര്യനാട്- ആനന്ദേശ്വരം - അണിയിലകടവ് റോഡ് ടാറിംഗ് എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(9)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 161 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ്‌ (വനിതകള്‍ക്ക) എന്ന പദ്ധതിയില്‍ ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. സുധര്‍മ്മിണി എസ്, ബൈജു ഭവന്‍, തേവിയാരുകുന്ന്, പറണ്ടോട് പി ഒ 2. കവിത എന്‍ ആര്‍, കളിയല്‍ വിളാകം വീട്, കീഴ്പാലൂര്‍, വിനോബാനികേതന്‍ 3. രമണി യു, രാംസ് വില്ല, അനുഗ്രഹ നഗര്‍, മീനാങ്കല്‍ പി ഒ 4. മിനി, മിഥുന്‍ ഭവന്‍, കാ നക്കുഴി, ആര്യനാട് 5. ഗിരിജകുമാരി ആര്‍, അമ്പാടി, കോട്ടയ്ക്കകം പി ഒ 6. ഷൈലജ ടി, സജി ഭവന്‍, മുള്ളങ്കല്ല്, പറണ്ടോട് പി ഒ 7. ശ്രീദുര്‍ഗ്ഗ വി എസ്, നക്ഷത്ര, ആര്യനാട് സ്കൂളിന് സമീപം, താന്നിമൂട്, ആര്യനാട് പി ഒ 8. സന്ധ്യ എസ്, വയലരികത്ത് വീട്, മുക്കാലി, കോട്ടയ്ക്കകം പി ഒ 9. ഉഷ ടി, അശ്വതി ഭവന്‍, കോട്ടയ്ക്കകം പി ഒ 10. ശാലിനി, പേഴുംകോട്ടയ്ക്കല്‍ വീട്, കോട്ടയ്ക്കകം പി ഒ 11. മോളി എസ് ആര്‍, സൗപര്‍ണിക, ചാമവിള, ആര്യനാട് പി ഒ 12. രേണു ആര്‍ എസ്, ഗുരുനിവാസ്, പാലൈക്കോണം, ആര്യനാട് പി ഒ 13. അഖില എസ്, തുണ്ടുവിളാകത്ത് വീട്, കൊക്കോട്ടേല പി ഒ 14. സിമി ജാസ്മിന്‍ വി എസ്, പുണര്‍തം, പാലൈക്കോണം, ആര്യനാട് പി ഒ 15. സെമീന, അരത്താന്‍കുഴി, കടുവാക്കുഴി, പള്ളിവേട്ട 16. ജയ ഡി എസ്, റോസ്, പൊട്ടന്‍ചിറ, ഇരിഞ്ചല്‍, ആര്യനാട് പി ഒ 17. ശ്യാമള എ, കൊടുങ്ങന്നി തടത്തരികത്ത് വീട്, കൊക്കോട്ടേല പി ഒ 18. ബിന്ദുമോള്‍ വൈ, വിജയാഭവന്‍, നടുവിള, കളത്താന്‍ചിറ, ആര്യനാട് പി ഒ 19. ലിജി എ എല്‍, ലിജി ഭവന്‍, വാറുകാട്, ഐത്തി, പറണ്ടോട് പി ഒ 20. ബെറ്റിരാജേഷ്‌, അബി കോട്ടേജ്, എസ് എന്‍ നഗര്‍, ഐത്തി, പറണ്ടോട് പി ഒ 21. വസന്ത കുമാരി എ, അനിലാ ഭവന്‍, പാലൈക്കോണം, ആര്യനാട് പി ഒ 22. ബിന്ദു എസ് എസ്, പ്രണവം, ചൂഴ, ആര്യനാട് പി ഒ 23. ഗിരിജകുമാരി ബി, മണിമന്ദിരം, ചൂഴ റോഡ്‌, പേയ്ക്കാവിള, ആര്യനാട് പി ഒ 24. ഷെഹീദബീവി, റോഷന്‍, പള്ളിവേട്ട, ആര്യനാട് 25. ഉമൈദാ ബീവി, അസിം മന്‍സില്‍ തോട്ടം, മലയന്‍തേരി, പറണ്ടോട് 26. ജിജി എ എല്‍, അല്‍സ ഭവന്‍, മേക്കുംകര, ഐത്തി, പറണ്ടോട് പി ഒ 27. രാഖി എ എസ്, ശ്രീചോതി ഭവന്‍, മരുതുംമൂട്, പറണ്ടോട് പി ഒ 28. കുമാരി സജി എ എസ്, സദാനന്ദവിലാസം, കോട്ടയ്ക്കകം പി ഒ 29. രേഖ കെ, സൗപര്‍ണിക, കൊക്കോട്ടേല പി ഒ 30. രമണി സി, ശ്രീക്കുട്ടന്‍ വിലാസം, കൊക്കോട്ടേല പി ഒ 31. സിന്ധു കുമാരി എം ശ്രീ നിലയം ആര്യനാട് 32. സി എസ ബേബി ഹരേകൃഷ്ണ പ്ലാമൂട്ടില്‍ വീട് ആര്യനാട് 33. രാധ ബി കാവില്‍ വിള വീട് ആര്യനാട് 34. കെ അജിത പൂവംമൂട്ട് വീട് ആര്യനാട്
Meeting Date
01/03/2019
1(10)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങിയ പ്രോജക്റ്റ് നമ്പര്‍ 301/2019 പഞ്ചായത്ത് ഓഫീസ് കിണര്‍ നവീകരണം അടങ്കല്‍ 5000 എന്ന പദ്ധതി ഗ്രാമ പഞ്ചായത്തിനു ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്റെ ഭാഗമായി അടിയന്തിരമായി പൂര്‍ത്തീകരിക്കെണ്ടതിനാലും ഗ്രാമ പഞ്ചായത്ത് കോമ്പൌണ്ടില്‍ ആയതിനാലും അലങ്കാല പണികള്‍ ചെയ്യേണ്ടാതിനാലും എസ്റ്റിമേറ്റില്‍ മാറ്റം വരുത്തേണ്ടി വന്നു. പ്രസ്തുത സാഹചര്യത്തില്‍ ഈ പ്രോജക്റ്റിന്റെ ടെണ്ടര്‍ നടപടിക്രമം മാറ്റി വരുത്തേണ്ടി വന്നു. പ്രസ്തുത സാഹചര്യത്തില്‍ ഈ പ്രോജക്റ്റിന്റെ ടെണ്ടര്‍ നടപടിക്രമം മാറ്റി അനുയോജ്യമായ ഗുണഭോക്തൃസമിതി മുഖേന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
1(11)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 228 പുല്ലുവെട്ടിചിറ തടംപുനര്‍രുദ്ധാരണം എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു
Meeting Date
01/03/2019
1(12)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 167 ആര്യനാട് ഠൌണ്‍ അംഗനവാടി അറ്റകുറ്റപണി എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(13)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 234 കാഞ്ഞിരം മൂട്- ചെറിയാര്യനാട് റോഡ് റീടാറിംഗ് എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(14)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
29/11/2018 ലെ ബഹു സര്‍ക്കാര്‍ ഉത്തരവ് സ.ഉ.(സാധാ) നം.9858/2018/ധന പ്രകാരം അംഗന്‍വാടി ജീവനക്കാരുടെ പ്രതിഫല ഇനത്തിലും , കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡിന് അടയ്ക്കേണ്ട തുക ഇനത്തിലും ക്രെഡിറ്റ് ചെയ്യേണ്ട തുക പദ്ധതി രൂപീകരിച്ച് ഒടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
1(15)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 233 ഉണ്ടപ്പാറ-മാങ്കോട് ലക്ഷംവീട് റോഡ് റീടാറിംഗ് എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(16)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രകറ്റര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 106 കാലിത്തൊഴുത്ത് നവീകരണം വളക്കുഴിയും മൂത്രത്തൊട്ടി നിര്‍മ്മാണവും എന്ന പദ്ധതിയില്‍ ചുവടെ പറയുന്ന ഗുണഭോക്താക്കളെകൂടി ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, ജമീലത്ത് ബീവി , ഷംനാദ് മനസില്‍ , മലയന്‍തേരി മീനാങ്കല്‍ 2 ,സന്ധ്യ ബി ,കൂപ്പില്‍ വീട് മീനാങ്കല്‍ 3 രമാ ഭായി ,രതീഷ്‌ ഭവന്‍ അപ്പുപാറ വിനോബനികേതന്‍ പി ഒ 4 ഷീജ ആര്‍ , കണിയാം കുഴി കിഴക്കുംകര വീട് , ഇരിഞ്ചല്‍
Meeting Date
01/03/2019
1(17)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രകറ്റര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 31 ക്ഷീര സമൃദ്ധി എന്ന പദ്ധതിയില്‍ ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം ക്ഷീരോത്പാദന സഹകരണ സംഘങ്ങള്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
1(18)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 140 തുലായത്ത്കോണം -പുനലാല്‍ റോഡ് കോണ്‍ക്രീറ്റ് എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(19)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസിലെ മേല്‍ക്കൂരയിലെ ഷീറ്റ് ഇളകിയിരിക്കുന്നത് LSGD അസിസ്റ്റന്റ് എന്‍ജിനിയറില്‍ നിന്നും എസ്റ്റിമേറ്റ് ലഭ്യമാക്കി നന്നാക്കുന്നതിനും വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം തുക അനുവദിക്കുന്നതിനും തീരുമാനിച്ചു .
Meeting Date
01/03/2019
1(20)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഉപയോഗശൂന്യമായിരിക്കുന്ന 2 ടോയിലെറ്റുകള്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയറില്‍ നിന്നും എസ്റ്റിമേറ്റ് ലഭ്യമാക്കി നന്നാക്കുന്നതിനും വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം തുക അനുവദിക്കുന്നതിനും തീരുമാനിച്ചു .
Meeting Date
01/03/2019
1(21)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ സ്പീച്ച് ബിഹാവിയര്‍ ഒക്കുപെഷന്‍ തെറാപ്പി എന്ന പദ്ധതി പൂര്‍ത്തിയാകാത്തതിനാല്‍ 2019 ഏപ്രില്‍ മാസം 1 മുതല്‍ തുടരുന്നതിനും ഇപ്പോള്‍ സേവനം നല്‍കികൊണ്ടിരിക്കുന അനന്തപുരി ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ തുടരുന്നതിനും തീരുമാനിച്ചു.
Meeting Date
01/03/2019
1(22)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 - 2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 10 ഐ എസ് സര്‍ട്ടിഫിക്കേഷന്‍ എന്ന പദ്ധതി തുടര്‍ പ്രവര്‍ത്തനങ്ങള്‍ 2019 ഏപ്രില്‍ മാസം അടിയന്തിരമായി ചെയ്യേണ്ടതിനാല്‍ ഏതെങ്കിലും കാരണവശാല്‍ 2018 - 2019 വര്‍ഷം പ്രവര്‍ത്തനം സാധിക്കാതെ വന്നാല്‍ തുടര്‍ ചെലവുകള്‍ ഏപ്രില്‍ ആദ്യ വാരം നടത്തുന്നതിനും പ്രസ്തുത പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സാധൂകരിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
01/03/2019
1(23)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ISO സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അഗ്നിശമന ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കൊച്ചിന്‍ ഫയര്‍ ടെക് തിരുവനന്തപുരം എന്ന സ്ഥാപനത്തിന്റെ ക്വട്ടെഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
01/03/2019
1(24)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 - 2019 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 254/19 ജവാന്‍ ശ്രീ രതീഷ്‌ നഗര്‍ സ്മാരകം വൈദ്യുതീകരണം എന്ന പദ്ധതി പൂര്‍ത്തീകരിച്ച് കഴിഞ്ഞ് ബില്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ക്വട്ടെഷന്‍ പ്രകാരമുള്ള തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
1(25)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
പതിനാലാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് PFMS പ്രത്യേക ബാങ്ക് അക്കൌണ്ട് തുടങ്ങണമെന്ന ബഹു.സര്‍ക്കാര്‍ നിര്‍ദ്ദേശം ഉള്‍ക്കൊണ്ട് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ICICI BANK നെടുമങ്ങാട് ശാഖയില്‍ അക്കൌണ്ട് തുടങ്ങാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
1(26)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 -2019 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന നടപ്പിലാക്കുന്ന കരവപശു വളര്‍ത്തല്‍ ജനറല്‍ , വനിത എന്നീ പദ്ധതികള്‍ക്കായി ചുവടെ ചേര്‍ത്തിരിക്കുന്ന അംഗങ്ങളെ ചേര്‍ത്ത് കൊണ്ട് രൂപീകരിച്ച പര്‍ച്ചേസ് കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു . ചെയര്‍പെഴ്സന്‍ : വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കണ്‍വീനര്‍ :ഡയറി ഫാം ഇന്സ്ട്രകറ്റര്‍ അംഗങ്ങള്‍ 1 യേശുദാസന്‍ , രാമി ഭവന്‍ 2, എം കമറുദ്ദീന്‍ അത്തിയറ 3, ശാന്ത കുമാരി ബി , കുന്നിന്‍വീട് 4, സുശീല , അനു ഭവന്‍ 5, സുമ മടത്ത്വാതുക്കല്‍
Meeting Date
01/03/2019
1(27)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 84പുറുത്തിപ്പാറ കോളനി വെയ്‌റ്റിംഗ്‌ ഷെഡ്ക്& മൂത്രപുര മെയ്ന്റനൻസ് എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
01/03/2019
1(28)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018-2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പട്ടിക ജാതികാര്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതിയില്‍ ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി ഉള്‍ക്കൊള്ളിച്ച് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പേര് മേല്‍വിലാസം 1 പ്രസന്ന നെല്ലിവിളാകത്ത് വീട് ,കിഴക്കെകര കോട്ടയ്ക്കകം 2 സെല്‍വരാജ് ടിനു ഭവന്‍ ,കിഴക്കെകര കോട്ടയ്ക്കകം 3 ആര്‍ ബേബി നെല്ലിവിളാകത്ത് വീട് ,കിഴക്കെകര കോട്ടയ്ക്കകം 4 റ്റി ലീല നെല്ലിവിളാകത്ത് വീട് ,കിഴക്കെകര കോട്ടയ്ക്കകം 5 ലളിത ഷീജ ഭവന്‍ , പുറുത്തിപ്പാറ പറണ്ടോട് 6 ശ്രുതി എസ് എസ് പനം വിളാകത്ത് വീട് ,കിഴക്കെകര കോട്ടയ്ക്കകം 7 രാധ ബി രാഹു ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 8 രാധ കെ എസ് ആര്‍ ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 9 കൌസല്യ ബി വിഷ്ണു ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 10 സന്ധ്യ വിഷ്ണു ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 11 ഗൌരി സി ഒന്നാം പാലം ലക്ഷം വീട് കോളനി പറണ്ടോട് 12 കുഞ്ഞുലക്ഷ്മി ഹരിജന്‍ കോളനി പുറുത്തിപ്പാറ പറണ്ടോട് 13 ഗോമതി ബി സൌമ്യ ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 14 ഗോമതി റ്റി മനു ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 15 ലത റ്റി പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 16 ബാബു പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 17 പോന്നു കെ പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 18 സരസു സി വിനോദ് ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 19 രവീന്ദ്രന്‍ ജിതിന്‍ ഭവന്‍ പറണ്ടോട് 20 സുരേഷ് എസ് സുനിത ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 21 സരോജിനി പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 22 വിജി വി എസ് വിജി ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 23 ഓമന മാങ്കോട് ലക്ഷം വീട് ഇറവൂര്‍ ആര്യനാട് 24 ഗോമതി മാങ്കോട് ലക്ഷം വീട് ഇറവൂര്‍ ആര്യനാട് 25 രഘു എം പ്രിജി ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് 26 ഷീജ ചരുവിള ,പറണ്ടോട് 27 ബീന ചരുവിള ,പറണ്ടോട് 28 ഗീത ചരുവിള ,പറണ്ടോട് 29 സന്തോഷ്‌ എന്‍ ഹരിജന്‍ കോളനി കീഴ്പാലൂര്‍ 30 രാജേഷ് ഹരിജന്‍ കോളനി കീഴ്പാലൂര്‍ 31 സതീഷ്‌ ഹരിജന്‍ കോളനി കീഴ്പാലൂര്‍ 32 ശാരു ഹരിജന്‍ കോളനി കീഴ്പാലൂര്‍ 33 ഗീത അഖില്‍ ഭവന്‍ കീഴ്പാലൂര്‍ 34 ചിത്ര ഹരിജന്‍ കോളനി കീഴ്പാലൂര്‍ 35 രതീഷ്‌ അല്ലിനിയോട് മിച്ചഭൂമി 36 കുഞ്ഞി അല്ലിനിയോട് മിച്ചഭൂമി 37 സഞ്ചിത് കുമാര്‍ തോട്ടിന്‍ കര വീട് ലൂഥര്‍ ഗിരി 38 കിഷോര്‍ എ എസ് വിഷ്ണു നിലയം പുറുത്തിപ്പാറ 39 ഭാരതി പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 40 ശോഭന പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 41 ബാലമ്മ പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 42 ശാന്ത പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 43 പങ്കജം പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 44 നളിനി പുറുത്തിപ്പാറ ഹരിജന്‍ കോളനി പറണ്ടോട് 45 അഭിലാഷ് മാങ്കോട് ലക്ഷം വീട് ഇറവൂര്‍ ആര്യനാട്