Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (33) നമ്പര്‍ തീരുമാനം

തീരുമാനം:

പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന ഗോത്ര സാരഥി പദ്ധതി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ ഗവണമെന്റ് ട്രൈബല്‍ സ്കൂളിലെ പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി 2019 -20 അദ്ധ്യയന വര്‍ഷവും നടപ്പിലാക്കുന്നതിനു അനുമതി നല്‍കനമെന്നുള്ള ഹെഡ്മിസ്ട്രസിന്റെ അപേക്ഷ പരിശോധിച്ച കമ്മറ്റി മീനാങ്കല്‍ ഗവണമെന്റ് ട്രൈബല്‍ സ്കൂളില്‍ പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗോത്ര സാരഥി പദ്ധതി നടപ്പിലാക്കുന്നതിനു അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//