01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാര്‍ഡില്‍ തന്റെ വീടിന് മുമ്പില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നമ്പര്‍ A/VMA 20/11 മാറ്റി സ്ഥാപിക്കണമെന്ന ചേരപ്പള്ളി വലിയമല പുത്തന്‍ വീട്ടില്‍ ശ്രീമതി ശോഭി സമര്‍പ്പിച്ച പരാതി കമ്മറ്റി പരിശോധിച്ച് ആയത് മാറ്റി സ്ഥാപിക്കാന്‍ കെ എസ് ഇ ബി യോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//