01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും നടപ്പിലാക്കുന്ന പുറുത്തിപ്പാറ കോളനി റോഡ് റീ ടാറിംഗ് എന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ടി പ്രവൃത്തിക്ക് തടസ്സമായി റോഡിനു നടുക്ക് നില്‍ക്കുന്ന രണ്ടു പോസ്റ്റുകള്‍ ( പോസ്റ്റ് നമ്പര്‍ P/PT/20/14 , P/PT/20/11 ) മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയറോട് അഭ്യര്‍ത്ഥിച്ചും കൂടാതെ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക ഒടുക്കുന്നതിനും ടി പ്രവൃത്തിയുടെ കരാരുകാരനായ ശ്രീ .അനില്‍ കുമാറിനോട് നിര്‍ദ്ദേശിച്ചും തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//