01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 228 പുല്ലുവെട്ടിചിറ തടംപുനര്‍രുദ്ധാരണം എന്ന പദ്ധതി എസ്ടിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//