01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആഫിയാ മന്‍സില്‍ തടത്തരികത്ത് വീട്, പറണ്ടോട് എന്ന മേല്‍വിലാസത്തില്‍ താമസിച്ചുവരുന്ന ശ്രീ സെയ്ദാലി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടിയാന്റെ 1105206429 നമ്പര്‍ റേഷന്‍ കാര്‍ഡ് പൊതു വിഭാഗത്തിലാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂലിപ്പണിക്കാരായ ടിയാനും കുടുംബവും മുന്‍ഗണന വിഭാഗത്തിലാണെന്ന് കമ്മറ്റിക്ക് ബോദ്ധ്യം വന്നിട്ടുണ്ട്. ആയതിനാല്‍ ടിയാള്‍ക്ക് ബി പി എല്‍ വിഭാഗത്തിന് അനുവദിക്കാവുന്ന ആനുകൂല്യം നല്‍കണമെന്ന് തൊളിക്കോട് കെ എസ് ഇ ബി അധികൃതരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//