Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (28) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു. പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ സേവന കാലാവധി, നിലവിലുള്ള അതേ കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ 01/04/2019 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നമ്പര്‍ സ.ഉ.(സാധാ) നം. 445/2019/ത.സ്വ.ഭ.വ. തീയതി 27/02/2019 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ടി ഉത്തരവിന്‍ പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവില്‍ സേവനമനുഷ്ടിക്കുന്ന ശ്രീ എസ് സുജിന്‍ ജോസിനെ 2019 ഏപ്രില്‍ മാസം 1 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടരുന്നതിനും ടിയാളുമായി കരാര്‍ പുതുക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//