Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ രാജേന്ദ്രന്‍, മൈലമൂട് വീട്, കൊക്കൊട്ടേല പി ഒ എന്ന വ്യക്തി കോഴിഫാം ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ടിയാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//