01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (23) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കൊട്ടെല എന്‍ എസ് എസ് സ്കൂളിലെ പൈപ്പ് കണക്ഷന്‍ തകരാറിലായത് നന്നാക്കുന്നതിനായി പ്ലമ്പിംഗ് ജോലികള്‍ക്കായി ചെലവാക്കിയ തുക അനുവദിക്കണമെന്നുള്ള കൊക്കൊട്ടെല എന്‍ എസ് എസ് സ്കൂള്‍ ഹെഡ്മിസ്ട്രസിന്റെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി 10000/- രൂപയില്‍ അധികരിക്കാത്ത തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//