01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (26) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 -2019 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന നടപ്പിലാക്കുന്ന കരവപശു വളര്‍ത്തല്‍ ജനറല്‍ , വനിത എന്നീ പദ്ധതികള്‍ക്കായി ചുവടെ ചേര്‍ത്തിരിക്കുന്ന അംഗങ്ങളെ ചേര്‍ത്ത് കൊണ്ട് രൂപീകരിച്ച പര്‍ച്ചേസ് കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു . ചെയര്‍പെഴ്സന്‍ : വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കണ്‍വീനര്‍ :ഡയറി ഫാം ഇന്സ്ട്രകറ്റര്‍ അംഗങ്ങള്‍ 1 യേശുദാസന്‍ , രാമി ഭവന്‍ 2, എം കമറുദ്ദീന്‍ അത്തിയറ 3, ശാന്ത കുമാരി ബി , കുന്നിന്‍വീട് 4, സുശീല , അനു ഭവന്‍ 5, സുമ മടത്ത്വാതുക്കല്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//