01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (25) നമ്പര്‍ തീരുമാനം
പതിനാലാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് PFMS പ്രത്യേക ബാങ്ക് അക്കൌണ്ട് തുടങ്ങണമെന്ന ബഹു.സര്‍ക്കാര്‍ നിര്‍ദ്ദേശം ഉള്‍ക്കൊണ്ട് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ICICI BANK നെടുമങ്ങാട് ശാഖയില്‍ അക്കൌണ്ട് തുടങ്ങാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//