Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രകറ്റര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 106 കാലിത്തൊഴുത്ത് നവീകരണം വളക്കുഴിയും മൂത്രത്തൊട്ടി നിര്‍മ്മാണവും എന്ന പദ്ധതിയില്‍ ചുവടെ പറയുന്ന ഗുണഭോക്താക്കളെകൂടി ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, ജമീലത്ത് ബീവി , ഷംനാദ് മനസില്‍ , മലയന്‍തേരി മീനാങ്കല്‍ 2 ,സന്ധ്യ ബി ,കൂപ്പില്‍ വീട് മീനാങ്കല്‍ 3 രമാ ഭായി ,രതീഷ്‌ ഭവന്‍ അപ്പുപാറ വിനോബനികേതന്‍ പി ഒ 4 ഷീജ ആര്‍ , കണിയാം കുഴി കിഴക്കുംകര വീട് , ഇരിഞ്ചല്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//