01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (24) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 - 2019 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 254/19 ജവാന്‍ ശ്രീ രതീഷ് നഗര്‍ സ്മാരകം വൈദ്യുതീകരണം എന്ന പദ്ധതി പൂര്‍ത്തീകരിച്ച് കഴിഞ്ഞ് ബില്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ക്വട്ടെഷന്‍ പ്രകാരമുള്ള തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//