01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് വാര്‍ഡില്‍ ചേരപ്പള്ളി വലിയമല പുത്തന്‍ വീട്ടില്‍ ശ്രീ ജ്യോതി (ഗോപന്‍), ടിയാളുടെ വസ്തുവിന് മദ്ധ്യ ഭാഗത്തായി നില്‍ക്കുന്ന 2 ഇലക്ട്രിക് പോസ്റ്റുകള്‍ (പോസ്റ്റ് നമ്പര്‍ A/VMA/18/4, V/VMA/9/4) ടിയാന് വീട് നിര്‍മ്മിക്കുന്നതിന് തടസമായതിനാല്‍ ,ആയത് ടിയാന്റെ വസ്തുവിനോട് ചേര്‍ന്നുള്ള വഴിയിലേക്ക് മാറ്റി സ്ഥാപിച്ച് നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നുള്ള അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി ഇലക്ട്രിക് പോസ്റ്റുകള്‍ പൊതുവഴിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയറോട് അഭ്യര്‍ത്ഥിച്ചും, എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//