01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ ഹോളോബ്രിക്സ് യൂണിറ്റ് ആരംഭിക്കുന്നതിന് ശ്രീ കെ ചന്ദ്രമോഹനന്‍, ശിവഗംഗ, ചിറക്കോണം, പേയാട് പി ഒ എന്ന വ്യക്തി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ടിയാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//