Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (24) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചെരപ്പള്ളി വാര്‍ഡില്‍ പറണ്ടോട് - ആര്യനാട് മെയിന്‍ റോഡില്‍ ചെരപ്പള്ളി വളവിനു സമീപം പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി നില്‍ക്കുന്ന കടന്നല്‍ കൂട് പൊളിച്ചു മാറ്റുന്നതിനും ആയതിനു ആവശ്യമായ 10000/- രൂപയില്‍ അധികരിക്കാതെ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//