01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 93/2019 വനിതകള്‍ക്ക് യോഗ പരിശീലനം എന്ന പദ്ധതി നടപ്പാക്കുന്നതിന് യോഗ ശിരോമണി ശ്രീ . അഭിലാഷ് കൃഷ്ണന്‍ , ECSTACY SCHOOL OF YOGA വഴുതയ്ക്കാട് തിരുവനന്തപുരം എന്നയാളെ തെരഞ്ഞെടുത്തിട്ടുണ്ട് . ആകയാല്‍ ടിയാളുമായി നിയമാനുസൃത കരാര്‍ വെച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//